റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്സായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. അഹാന് വിനോദ്, നിഹാന് വിനോദ്, തൂലിക വിനോദ് മക്കളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News