ഉത്തർ പ്രദേശ്: 49 കേസുകൾ തെളിയിച്ച പൊലീസ് നായയ്ക്കുവേണ്ടി പ്രതിമ നിർമിച്ച് യുപി പൊലീസ്. മുസാഫർനഗർ പൊലീസാണ് 2020ൽ വിടവാങ്ങിയ എഎസ്പി ടിങ്ങ്കി എന്ന പൊലീസ് നായയുടെ പ്രതിമ നിർമിച്ചത്.
സേനയിൽ പ്രവർത്തിച്ച ആറുവർഷത്തിനിടയ്ക്ക് 49 കേസുകൾ തെളിയിക്കാൻ സഹായിച്ചതിന്റെ ആദരസൂചകമായാണ് പ്രതിമ നിർമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News