![](https://breakingkerala.com/wp-content/uploads/2024/03/IMG-20240326-WA0007.jpg)
കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് കാണാതായത്.
ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചമുതൽ കാണാതായിരിക്കുന്നത്.നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നുവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News