തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ കുവൈറ്റില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയ കൊച്ചുവേളി സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.മുംബൈയില്‍ നിന്നെത്തിയ 40 വയസുകാരനായ പാറശാല സ്വദേശി റോഡുമാര്‍ഗം വരുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News