world
-
home banner
കൊവിഡ് ബാധിതരുടെ എണ്ണം 76 ലഷത്തിലേക്ക്; ജീവന് നഷ്ടമായത് 4,23,673 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക്…
Read More » -
Home-banner
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.13 ലക്ഷവും കടന്ന് മുന്നോട്ട്; രോഗബാധിതര്‍ 73 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.13 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,13,648 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്…
Read More » -
Home-banner
കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിനും കുറവില്ല. 71,93,784 പേര്‍ക്കാണ് ഇതുവരെ…
Read More » -
Home-banner
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലു ലക്ഷം കടന്നു; രോഗ ബാധിതര്‍ 70 ലക്ഷത്തോടടുക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. 4,02,076 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ…
Read More » -
Home-banner
ലോകത്ത് കൊവിഡ് മരണം നാലു ലക്ഷത്തോടടുക്കുന്നു; രോഗബാധിതര്‍ 68 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,141 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ…
Read More » -
home banner
കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു; മരണസംഖ്യ 3,70,870 ആയി
വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണുകള്‍ പിന്വലിക്കാനൊരുങ്ങുമ്പോഴും ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 61,53,372 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3,70,870 പേര്‍ക്കാണ്…
Read More » -
home banner
കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച്…
Read More » -
home banner
കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1297 പേര്
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 213 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 5,905,415 പേര് രോഗബാധിതരായി. 362,024 പേര് മണമടഞ്ഞു. 2,579,691…
Read More » -
Home-banner
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ രോഗബാധിതര്‍ 17 ലക്ഷം കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. 210ലേറെ രാജ്യങ്ങളിലായി 55,88,356 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ 3,47,873 ആയി ഉയര്‍ന്നു.…
Read More » -
Home-banner
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന്…
Read More »