woman
-
News
ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, നേരിട്ട് പോക്കറ്റിലേക്ക്; നടുറോഡില്‍ കൈക്കൂലി വാങ്ങുന്ന പോലീസിന്റെ വീഡിയോ വൈറല്‍
മുംബൈ: പോലീസിന് യുവതി നടുറോഡില്‍ കൈക്കൂലി നല്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൈക്കൂലി വാങ്ങുന്നത് കൈയ്യിലല്ല, പോക്കറ്റിലാണ്. റോഡരികില്‍ നിയമ ലംഘകരെ പിടികൂടാന്‍ യൂണിഫോമില്‍ നില്ക്കുന്ന പോലീസാണ്…
Read More » -
Crime
സര്‍പ്പദോഷം അകറ്റാനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ മധ്യവയസ്കയെ നാട്ടുകാര്‍ പിടികൂടി
പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ തൃത്താലയില്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും കബളിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. നാടകീയതകള്‍ക്കൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയബന്ധിതമായ ഇടപെടലില്‍ മധ്യ…
Read More » -
News
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമെന്ന് ഡോക്ടര്‍ പറഞ്ഞു, വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം! ഭാര്യ ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയാതെ ഭര്‍ത്താവ്; യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
ബദിയടുക്ക: നവജാത ശിശുവിന്റെ മരണത്തില്‍ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ്…
Read More » -
News
വനിത സി.ഐ.ഡി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരച്ച നിലയില്‍
ബംഗളൂരു: പടിഞ്ഞാറന്‍ ബംഗളൂരുവില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സിഐഡി ഡിവൈഎസ്പി വി. ലക്ഷ്മിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി…
Read More » -
News
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബറില്‍ സൗജന്യ യാത്ര
തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്സിയില്‍ സൗജന്യ യാത്രയ്ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » -
News
എനിക്ക് ഇഞ്ചക്ഷന് തന്നു, അതിന് ശേഷമാണ് രക്തശ്രാമവുണ്ടായത്; ഗര്‍ഭം അലസിപ്പിച്ചതായി ലൗ ജിഹാദ് നിയമം പ്രകാരം അറസ്റ്റിലായ യുവതി
ലക്നൗ: ഉത്തര്‍പ്രദേില്‍ ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ തനിക്ക് ഇഞ്ചക്ഷന് നല്‍കിയെന്നും ഇതിന് ശേഷമാണ് രക്തസ്രാവമുണ്ടായതെന്നും യുവതി…
Read More » -
News
വീട്ടമ്മയ്ക്ക് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ മകളുടെ മൃതദേഹവും അതേ പാറമടക്കുളത്തില്‍ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ അതേപാറമടക്കുളത്തില് നിന്ന് മകളുടെ മൃതദേഹവും കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നു കാണാതായ വീട്ടമ്മയുടെയും മകളുടെയും…
Read More » -
Crime
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി റഷ്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു; കേണല്‍ ഒളിവില്‍
കാണ്‍പൂര്‍: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി റഷ്യന്‍ യുവതിയെ കരസേന ഉദ്യോഗസ്ഥന് ബലാല്‍സംഗം ചെയ്തതായി പരാതി. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെതിരെയാണ് റഷ്യന്‍ യുവതി പരാതി…
Read More » -
News
യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി
ചാലക്കുടി: യുവതിയെ എയര്‍ഗണ്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോയാണ്…
Read More »