wayanad
-
News
കൊവിഡ് ഭീതിക്കിടെ വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം
വയനാട്: കൊവിഡ് ഭീതിക്കിടെ വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്കിന്‍ ഡിസീസ് എന്ന വൈറസ് ബാധയെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞ സ്ഥിതിയാണ്.…
Read More » -
News
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം…
Read More » -
News
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം
വയനാട്: വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയില്‍ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം…
Read More » -
Crime
വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ടു പേര് അറസ്റ്റില്‍
വയനാട്: തോല്പെട്ടി ചെക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയും,…
Read More » -
വയനാട്ടില്‍ 18 പുതിയ കൊവിഡ് രോഗികള്‍; എല്ലാവര്ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
വയനാട്: വയനാട് ജില്ലയില്‍ 18 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഏഴു പേര് രോഗമുക്തി നേടി. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ.…
Read More » -
News
വയനാട്ടില്‍ വീടിന് മുകളിലേക്ക് മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
വയനാട്: കനത്ത മഴയില്‍ വീടിനു മുകളിലേക്കു മരം വീണ് ആറുവയസുകാരി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക ആണ് മരിച്ചത്. അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും…
Read More » -
Health
മാസ്ക് വച്ചില്ലെങ്കെില്‍ ആറുമാസം തടവ്, പൊതുസ്ഥലത്ത് തുപ്പിയാല്‍ 1000 രൂപ പിഴ; കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം
നീലഗിരി: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. അനുമതിയില്ലാതെ നടത്തിയ വിവാഹ പരിപാടികള്‍ വഴിയാണ് ജില്ലയിലെ ഊട്ടി മുള്ളിയൂര്‍, ഓരനള്ളി…
Read More » -
News
വയനാട്ടില്‍ നവവധുവിന് കൊവിഡ്; വരന്റെ പിതാവിനെതിരെ കേസെടുത്തു, വരനും വൈദികരും അടക്കം ക്വാറന്റൈനില്‍
മാനന്തവാടി: നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന് ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ…
Read More » -
News
വയനാട്ടില്‍ കൊവിഡ് ഡ്യൂട്ടിലിണ്ടായിരുന്ന നഴ്സിന് നേരെ നഗ്നതാ പ്രദര്‍ശനം; നഴ്സിംഗ് അസിസ്റ്റന്റിനെതിരെ കേസെടുത്തു
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് സംഭവം. അശ്ലീല…
Read More » -
News
സ്കൂള്‍ പരിസരത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
വയനാട്: സ്കൂള്‍ പരിസരത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പ്രധാന അധ്യാപകനെ പഞ്ചായത്തീരാജ് ചട്ടപ്രകാരം സസ്പെന്‍ഡ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ പഞ്ചാത്താണ് തെങ്ങുമുണ്ട സ്കൂളിലെ പ്രധാന അധ്യാപകന്…
Read More »