wayanad
-
News
വയനാട്ടില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്ക കുഴഞ്ഞുവീണ് മരിച്ചു
വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി (54) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Read More » -
News
മാവോയിസ്റ്റ് ഭീഷണി; വയനാട്ടിലെ പോളിംഗ് ബൂത്തില്‍ സുരക്ഷ ശക്തമാക്കി
കല്പറ്റ: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് വയനാട്ടിയിലെ പോളിംഗ് ബൂത്തുകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമാണെന്നാണ് രഹസ്യ വിവരം. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 1785 സേനാംഗങ്ങളെ വിന്യസിച്ചതായി…
Read More » -
News
വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്
വയനാട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം. ഞായറാഴ്ച രാവിലെയാണ് കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലന് തേനീച്ചയുടെ കുത്തേറ്റു മരിച്ചത്. എന്നാല്‍, രണ്ടു…
Read More » -
Crime
മദ്യം വാങ്ങിയ പണത്തെ ചൊല്ലി തര്‍ക്കം; മധ്യവയസ്കനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
കല്‍പ്പറ്റ: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മക്കിയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനെ തലക്കടിച്ച്…
Read More » -
News
വയനാട് ജനവാസ മേഖലയില്‍ കടുവയും കടുവ കുട്ടികളും ഇറങ്ങി
വയനാട്: വയനാട് ബീനാച്ചി ജനവാസ മേഖലയില്‍ കടുവയും കടുവ കുട്ടികളും. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും…
Read More » -
News
എത്തിയത് ആറു പേരടങ്ങുന്ന സംഘം; രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകളില്‍ ഒരാള്‍ക്ക് പരിക്ക്
വയനാട്: തണ്ടര്‍ ബോള്‍ട്ടിനു നേരെ വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന് പോലീസ്. മാവോയിസ്റ്റ് സംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര് രക്ഷപെട്ടു. ഇതില്‍ ഒരാള്‍ക്ക്…
Read More » -
News
വയനാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീന്മുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത്കേരള പോലീസിന്റെ സായുധസേനാ വിഭാഗമായ…
Read More »