two injured wild elephant attack wayanad
-
News
വയനാട് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
വയനാട്: മീനങ്ങാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പര്‍ക്ക് പരിക്കേറ്റു. കോളേരി സൊസൈറ്റി കവല മുണ്ടിയാനിയില്‍ കരുണാകരന്, പാലാറ്റില്‍ രാമചന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 10 മണിയോടെ ജനവാസ…
Read More »