തിരുവന്തപുരം : മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെള്ളിനാട് സ്വദേശിനിയാണ്…