Tomorrow KSU education bandh
-
News
ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്, ആഹ്വാനം സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ…
Read More »