thrissur
-
News
തൃശൂർ, കാെല്ലം, കോഴിക്കോട് : കാെവിഡ് രോഗികൾ
കൊല്ലം:ജില്ലയിൽ ഇന്ന്അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി ഒരുവയസ്സുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ്…
Read More » -
News
കോട്ടയം,തൃശൂര്‍,പത്തനംതിട്ട:കൊവിഡ് രോഗികള്‍
കോട്ടയം കോട്ടയം: ജില്ലയില്‍ ഇന്നു രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ…
Read More » -
News
തൃശൂർ, കാസർകോട് ,പത്തനംതിട്ട ജില്ലകളിലെ രാേഗബാധിതർ ഇവർ
തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ2 ) 6 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നും വന്ന ഗുരുവായൂർ സ്വദേശി (54), ദോഹയിൽ നിന്നും വന്ന അന്നമനട സ്വദേശി…
Read More » -
Kerala
ലോക്ക് ഡൗണ്‍ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; തൃശൂരില്‍ സ്കൂളിനെതിരെ കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ കേസെടുത്തു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.…
Read More » -
News
ഫ്രിഡ്ജിനുള്ളില് മൂര്‍ഖന്‍ പാമ്പ്,വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: പച്ചക്കറി എടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോള്‍ ഫ്രിഡ്ജിനുള്ളില് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.തൃശ്ശൂര്‍ അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം. എന്നാല്‍ പാമ്പ് എങ്ങനെയാണ്…
Read More » -
News
തൃശൂരില്‍ പബ്ജി കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി
തൃശ്ശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ റോഡരികില്‍ നിന്ന യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതായി പരാതി. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചു പോലീസുകാര്‍ മര്‍ദിച്ചെന്നാണ് യുവാക്കളുടെ പരാതി. മര്‍ദ്ദനത്തിനിരയായ ബില്‍ബെര്‍ട്ട്, ജോളി മോന്,ബൈജു,…
Read More » -
Kerala
ലോക്ക് ഡൗണില്‍ ബിരിയാണി ചെമ്പില്‍ ചാരായം വാറ്റ്; ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
തൃശൂര്‍: ലോക്ക്ഡൗണില്‍ ചാരായം വാറ്റിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം മൂന്നു യുവാക്കള്‍ പിടിയില്‍. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ്…
Read More »