thodupuzha
-
News
തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി; മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും തോല്‍വി
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒരു…
Read More » -
News
തൊടുപുഴയില്‍ ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ലഹരിക്ക് അടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു . ആക്രമണത്തില്‍ പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്…
Read More » -
News
തൊടുപുഴയില്‍ അവിവാഹിതയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
ഇടുക്കി: തൊടുപുഴയില്‍ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. വീട്ടില്‍ ജനിച്ച കുട്ടിയെ ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കാളിയാര്‍…
Read More » -
തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴു പേര് പിടിയില്‍
തൊടുപുഴ: തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ഇടുക്കി കരിമണ്ണൂര്‍ സ്വദേശികളായ ബിപിന്‍, അജി, ഷെമന്റോ, ശ്യാം, ഷാജി, ഫ്ലമന്റ് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More » -
Crime
കള്ളനെ പിടികൂടാന്‍ നാട്ടുകാര്‍ ഒത്തുകൂടി; തിരിച്ചില്‍ നടത്തുന്നവരുടെ വീടുകളില്‍ മോഷണം നടത്തി കള്ളന് മുങ്ങി!
മൂവാറ്റുപുഴ: കള്ളനെ പിടിക്കാന്‍ ഒത്തുകൂടി തിരച്ചില്‍ നടത്തുന്നതിനിടെ തിരച്ചില്‍ നടത്താന്‍ ഇറങ്ങിയവരുടെ വീടുകളില്‍ കയറി മോഷണം നടത്തി കള്ളന് മുങ്ങി. തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും ജീന്‍സും…
Read More » -
News
കൊറോണ ഭീതിക്കിടെ തൊടുപുഴയില്‍ ഡെങ്കിപ്പനി; 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തൊടുപുഴ: കൊവിഡ് ഭീതിപടര്‍ത്തുന്നതിനിടെ തൊടുപുഴയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവര്‍ പത്ത് പേരും തൊടുപുഴയിലെ…
Read More » -
Kerala
തൊടുപുഴയിലെ പാറക്കെട്ടില്‍ കമിതാക്കള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയില്‍
തൊടുപുഴ: തൊടുപുഴയിലെ പാറക്കെട്ടില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍ നിന്ന് കൊക്കയിലേക്ക് ചാടിയാണ് മരണമെന്നാണ് വിവരം. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ ജിനു…
Read More » -
Kerala
തൊടുപുഴയില്‍ സ്കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ്! ആദ്യം പരിഭ്രാന്തി പിന്നീട് കൗതുകം
തൊടുപുഴ: തൊടുപുഴയിലെ കല്ലാനിക്കല് സ്കൂളിള്‍ മൈതാനത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍…
Read More » -
Crime
വണ്ടിച്ചെക്കുകേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി
തൊടുപുഴ: വണ്ടിച്ചെക്കുകേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹിതയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പണമിടപാടുകാരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടം വാങ്ങിയ…
Read More »