student
-
News
സ്കൂളിലെ പ്രാര്‍ത്ഥനക്കിടെ കോലുമിഠായി ആസ്വദിക്കുന്ന കൊച്ചു മുടുക്കന്! വീഡിയോ വൈറലാകുന്നു
സോഷ്യല്‍ മീഡിയകളില്‍ കൗതുകമുണര്‍ത്തുന്ന രസകരമായ വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സ്കൂള്‍ അസംബ്ലിയില്‍ നിന്ന്കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ രസകരമായ…
Read More » -
Kerala
കോട്ടയത്ത് മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരനെ അധ്യാപിക തല്ലിച്ചതച്ചു!
കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി സ്കൂളിലെ രണ്ടാം…
Read More » -
Kerala
ക്ലാസ് എടുക്കുന്നതിനിടെ ഡെസ്കില്‍ താളം പിടിച്ചു; സ്കൂള്‍ സൂപ്രണ്ട് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു
കായംകുളം: ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്കില്‍ താളം പിടിച്ച വിദ്യാര്‍ത്ഥിയെ സ്കൂള്‍ സൂപ്രണ്ട് മര്‍ദ്ദിച്ചതായി പരാതി. കരണത്തടിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ്…
Read More » -
Crime
അശ്ലീല വീഡിയോ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ചു
മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പ്രതികളെ പോലീസ് പിടികൂടി.…
Read More » -
National
തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ പതിനെട്ടുകാരന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു
ബറേലി: സൈനികനായ അച്ഛന്റെ തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു പതിനെട്ടു വയസുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കേശവ് കുമാറാണ്…
Read More » -
Crime
നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍
ഇടുക്കി: നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജ(20)നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍…
Read More » -
Crime
വിദ്യാര്‍ത്ഥിനിയെ ഷോപ്പിംഗ് മാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തോക്കിന് മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു
പാറ്റ്ന: ബിരുദ വിദ്യാര്‍ഥിനിയെ ഷോപ്പിംഗ് മാളില്‍നിന്നു തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി. പാറ്റ്നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.…
Read More » -
Kerala
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ്…
Read More » -
Kerala
അമിതവേഗത്തിലെത്തിയ ബസ് വിദ്യാര്ത്ഥികള്ക്കിടിയിലേക്ക് ഇടിച്ച് കേറി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമിതവേഗത്തിലെത്തിയ ബസ് പതിനൊന്നിലധികം വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കേരള തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് സംഭവം. റോഡിലൂടെ നടന്ന പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പുറകില്‍…
Read More » -
Kerala
വയനാട്ടില്‍ സ്കൂള്‍ മുറ്റത്ത് വെച്ച് രണ്ടാംക്ലാസുകാരനെ പാമ്പ് കടിച്ചു
വയനാട്: ഷെഹല ഷെറിന് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പേ ബത്തേരിയില്‍ വീണ്ടും വിദ്യാര്‍ത്ഥിയ്ക്ക് സ്കൂളില്‍ നിന്ന്…
Read More »