കൊച്ചി:ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാത്രി 8:56 നാണുണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ…