Sooraj was spared the death penalty for this
-
News
സൂരജിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ഇക്കാരണത്താല്‍; ആദ്യം 17 വര്‍ഷം തടവ്, ഇരട്ട ജീവപര്യന്തം അതിനുശേഷം
കൊല്ലം: ഉത്ര വധക്കേസില്‍ വധശിക്ഷ ഒഴികെയുള്ള പരമാവധി ശിക്ഷയാണ് നല്‍കിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. കൊലപാതകം, വധശ്രമം…
Read More »