social media
-
National
ഇരു കൈകളിലും വാളേന്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി! വീഡിയോ വൈറല്‍
ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍…
Read More » -
Entertainment
തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയുടെ കിടിലന്‍ പാട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തൃശൂര്‍: തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ഒരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ. പാട്ടു പാടിയും നൃത്തം ചെയ്തും ടിക് ടോക്കിലൂടെയും നിരവധി പേര്‍ക്ക് കരിയര്‍ ലഭിച്ചിട്ടുണ്ട്. ലതാ…
Read More » -
Kerala
അയോധ്യ വിധി; എല്ലാ സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തില്‍
തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സമൂഹമാധ്യമങ്ങളും പോലീസിന്റെ നിരീക്ഷണത്തില്‍. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…
Read More » -
Kerala
മടല് കുത്തിവെച്ച് മൈക്ക്, പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊന്നാട; ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന് കുട്ടിക്കൂട്ടം! കയ്യടിച്ച് സോഷ്യല്‍ മീഡിയ
കോഴിക്കോട്: കളിക്കാനായി പിരിവിട്ട് ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേരുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല് കുത്തി വെച്ച് മെക്കുണ്ടാക്കി…
Read More » -
Kerala
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടുന്നു. തന്റെ മുന്നില്‍ ചാന്‍സ് തേടി നടന്ന മൂന്നാംകിട നടനൊപ്പം വേദി…
Read More » -
Entertainment
ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതി
ഒറ്റപ്പാലം: നടന് ഉണ്ണിമുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി പോലീസില്‍ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ…
Read More » -
Kerala
കുത്തിയൊലിക്കുന്ന റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട അംഗപരിമിതന് കൈത്താങ്ങായി വിദ്യാര്‍ത്ഥികള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ചാരുംമൂട്: വെള്ളക്കെട്ടില്‍ അകപ്പെട്ട അംഗപരിമിതനെ സഹായിച്ച് ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ചാരുംമൂട് ജങ്ഷനില്‍ കാലുകള്‍ വയ്യാതെ നിരങ്ങി നീങ്ങുന്ന അംഗപരിമിത് പെട്ടുപോയപ്പോള്‍ നാട്ടുകാരുള്‍പ്പെടെ പലരും കാഴ്ചക്കാരായി…
Read More » -
Entertainment
‘അടിപൊളിഞ്ഞ പാലാരിവട്ടം പാലം’ പാലരിവട്ടം പാലത്തെ ട്രോളിക്കൊണ്ടുള്ള ഗാനം വൈറലാകുന്നു
വിവാദമായ പാലാരിവട്ടം പാലത്തെ ട്രോളിക്കൊണ്ടുള്ള ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. തമ്യ സര്‍വദ ദാസ് വരികളെഴുതി സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളും പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളാണ്.…
Read More » -
Entertainment
ഒറ്റനോട്ടത്തില്‍ സില്‍ക്ക് സ്മിത തന്നെ! സോഷ്യല്‍ മീഡിയയില്‍ താരമായി സില്‍കിന്റെ അപര
തെന്നിന്ത്യന്‍ സിനിമയിലെ ഹോട്ട് ആന്റ് ഗ്ലാമര്‍ താരമായിരുന്നു സില്‍ക്ക് സ്മിത. താരത്തിന്റെ മരണത്തില്‍ ദുരൂഹത ഇന്നും തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരത്തിന്…
Read More » -
Crime
സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര് പിടിയില്‍; സംസ്ഥാനത്ത് പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും, കൂടുതല്‍ പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി ‘ഓപ്പറേഷന് പി ഹണ്ട്’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 12 പേര് അറസ്റ്റില്‍.…
Read More »