Snake bite deaths in the state will be investigated
-
News
വിഷം പാമ്പിനോ മനുഷ്യനോ? സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണങ്ങള് അന്വേഷിക്കും
തിരുവനന്തപുരം: ഉത്രവധക്കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണങ്ങള് ഇനി അന്വേഷിക്കും. ഇത് പരിശോധിക്കാന്‍ പോലീസ് മാനദണ്ഡങ്ങള്‍ തയാകാക്കുന്നു. പാമ്പ് കടിയേറ്റുള്ള മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ…
Read More »