sikkim flash flood death rate increasing
-
News
രാജ്യത്തെ നടുക്കി സിക്കിം മിന്നൽപ്രളയത്തില്‍ 6 സൈനികർ ഉൾപ്പടെ മരണം 17, നൂറോളം പേരെ കാണാനില്ല
ഗാങ്ടോക്ക്: സിക്കിമിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർ ഉൾപ്പടെ 17 പേർ മരിച്ചു. സൈനികരടക്കം നൂറോളം പേരെ കാണാതായി. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ ഒലിച്ചുപോയവർക്കായി തിരച്ചിൽ…
Read More »