Sanju Samson team birth due to BJP intervention FB post
-
News
സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍’; അവകാശവാദവുമായി നേതാവ്, പിന്നാലെ മുക്കി
പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന് ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.…
Read More »