Russian couples found dead in a pool naked
-
News
റഷ്യന്‍ ദമ്പതികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നഗ്നമായ നിലയില്‍;കൈകളില്‍ മുറിവേറ്റ പാടുകള്‍
മണാലി: ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് കുളു പൊലീസ് അറിയിച്ചു.…
Read More »