Rushdie's condition is critical
-
News
റുഷ്ദിയുടെ നില ഗുരുതരം, വെന്റിലേറ്ററിൽ; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കും
ന്യൂയോർക്ക്:പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികില്‍സ വെറ്റിലേറ്ററിന്റെ സഹായത്താലാണ്. കഴുത്തിലും മുഖത്തും…
Read More »