പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ശബരമലയിൽ തീർഥാടകർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബോർഡ്. ഈ മാസം 10 മുതൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ല. മകരവിളക്കിന് 40,000 പേർക്കു…