Prices of clothes and shoes will go up from January
-
News
ജനുവരി മുതല്‍ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വിലവര്‍ധിക്കും; ജി.എസ്.ടി ഘടന പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വിലവര്‍ധിച്ചേക്കും. നികുതി ഘടന പരിഷ്കരിക്കുന്നതോടെയാണ് അടുത്തവര്‍ഷം ജനുവരി മുതല്‍ വിലവര്‍ധനവുണ്ടാവുക. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തില്‍നിന്ന് 12ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.…
Read More »