political-murders-meeting-tomorrow-palakkad
-
News
രാഷ്ട്രീയ കൊലപാതകങ്ങള്‍: പാലക്കാട് നാളെ സര്‍വകക്ഷി യോഗം; മന്ത്രി കെ കൃഷ്ണന് കുട്ടി അധ്യക്ഷത വഹിക്കും
പാലക്കാട്: നാളെ മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം. പോപ്പുലര്‍ ഫ്രണ്ട്, ആര്.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ്…
Read More »