personal staffs to nagarasabha chairpersons
-
News
നഗരസഭാ അധ്യക്ഷന്മാര്ക്ക് പേഴ്സണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: നഗരസഭാ അധ്യക്ഷന്മാര്ക്ക് ഇഷ്ടമുള്ളവരെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നേരത്തേ എല്‍ഡിസി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ…
Read More »