onam week celebrations starts today
-
News
അനന്തപുരിയ്ക്ക് ഇനി ആഘോഷദിനങ്ങള്‍, ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും;ഫഹദ് ഫാസില്‍ മുഖ്യാതിഥി
തിരുനന്തപുരം: ഏഴ് രാപ്പകലുകള്‍ നീണ്ടു നില്ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. ആഘോഷത്തിന്റെ പ്രധാന വേദി കനകകുന്നും പരിസരപ്രദേശവുമാണ്. ഇനി ഏഴ് നാളുകൾ തിരുവനന്തപുരം നഗരം ദീപാലംഘൃതമാകും.…
Read More »