ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ വാക്സിന് അടുത്ത വര്‍ഷം ആരംഭത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഒന്നിലധികം സ്രോതസുകളില്‍ നിന്നായി വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതും…