New born baby thrown by father trivandrum
-
News
മദ്യലഹരിയില്‍ ഭാര്യയുമായി തര്‍ക്കം; മൂന്നു മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്
തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വൈകുന്നേരമായിരുന്നു സംഭവം. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.…
Read More »