mullappally ramachandran
-
News
ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ?; സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്…
Read More » -
News
മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്.…
Read More » -
News
മുല്ലപ്പള്ളി ധരിച്ച ‘റോക്ക് സ്റ്റാര്‍’ അല്ല ഗാര്ഡിയന് കെ.കെ ശൈലജയെ കുറിച്ച് വിശേഷിപ്പിച്ച ‘റോക്ക് സ്റ്റാര്‍’; വീണ്ടും അധിക്ഷേപവുമായി കെ.പി.സി.സി അധ്യക്ഷന്‍
തിരുവന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലണ്ടന്‍ ഗാര്ഡിയന് എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം…
Read More » -
News
മുല്ലപ്പള്ളിയെ വിമര്‍ശിച്ച സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസിനുള്ളിലും കടുത്ത അതൃപ്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിപ്പാ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം.…
Read More » -
News
ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് പറയാന്‍ മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല; ദുരിത സമയത്ത് വീട്ടിലെ ഒരംഗത്തെ പോലെ ഉണ്ടായിരുന്നത് ടീച്ചറെന്ന് ലിനിയുടെ ഭര്‍ത്താവ്
ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നിപ രാജകുമാരിയെന്നും, കൊവിഡ് റാണിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ മുല്ലപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരേ നിപ…
Read More » -
News
നിപ രാജകുമാരി ഇപ്പോള്‍ കൊവിഡ് റാണിയാകാന്‍ ശ്രമിക്കുന്നു; കെ.കെ ശൈലജയെ പരിഹസിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ പരിഹാസവര്‍ഷവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നാണ്…
Read More » -
News
സ്പ്രിങ്ക്ളര്‍ ഇടപാടില്‍ മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലാവ്ലിനേക്കാള്‍ വലിയ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. സത്യപ്രതിജ്ഞാ…
Read More »