mother-and-two-daughters-found-dead-in-alappuzha
-
News
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്താണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.…
Read More »