marriage
-
Kerala
വിവാഹ ക്ഷണക്കത്ത് തപാലില്‍, സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; വിവാഹം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. അതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? എന്നാല്‍ എല്‍ദോയുടെ വിവാഹത്തിന് മറ്റുള്ളവരില്‍ നിന്ന് ധാരാളം വ്യത്യാസങ്ങളുണ്ട്. കല്യാണ ക്ഷണം മുതല്‍ വൈകിട്ടത്തെ…
Read More » -
Entertainment
ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം; വരന് നേവി ഓഫീസര്‍
ഫ്ളവേഴ്സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പു മുളകളിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയായി. പരമ്പരയിലെ കുട്ടി താരങ്ങള്‍ക്കാണ് ആരാധകര്‍…
Read More » -
Kerala
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിന്റെ വാട്സ്ആപ്പിലേക്ക് വരന്റെ വിവാഹ ചിത്രം എത്തി! കോട്ടയം എലിക്കുളത്ത് നടന്നത് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങള്‍
കോട്ടയം: കല്യാണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന് വിവാഹിതനാണെന്ന് അറിഞ്ഞതോടെ വിവാഹം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ…
Read More » -
Kerala
മുഹൂര്‍ത്ത സമയം വരനെ തിരക്കി കാമുകി മണ്ഡപത്തില്‍; പന്തിയല്ലെന്ന് മനസിലാക്കി പെട്ടെന്ന് താലികെട്ട് വധുവുമായി വരന് സ്ഥലം വിട്ടു! സംഭവം തിരുവനന്തപുരത്ത്
നെയ്യാറ്റിന്‍കര: വിവാഹ മുഹൂര്‍ത്ത സമയത്ത് വരനെ തിരക്കി ആദ്യ കാമുകി വിവാഹ മണ്ഡപത്തിലെത്തി. ഉടന്‍ തന്നെ വധുവിനെ താലി ചാര്‍ത്തി വരന് കാറില്‍ കയറി സ്ഥലം വിട്ടു.…
Read More » -
Kerala
വി.പി സാനു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയേണ്ടേ
മലപ്പുറം: എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. സാനു തന്നെയാണ് വിവാഹകാര്യം…
Read More » -
Kerala
കൗതുകത്തിന് വാട്സ് ആപ്പിലൂടെ ക്ഷണിച്ചു; വിവാഹ ദിവസം വീട്ടിലേക്ക് കയറി വന്ന ആളെ കണ്ട് അമ്പരന്ന് ഓട്ടോഡ്രൈവറായ വരന്
കാസര്‍കോട്: പണ്ടൊക്കെ വിവാഹം ക്ഷണിക്കല്‍ എന്നു പറഞ്ഞാല്‍ ഒരു വലിയ ചടങ്ങായിരിന്നു. വിവാഹ കുറിയുമായി ക്ഷണിക്കേണ്ടവരെ നേരില്‍ കണ്ട് കാര്യം പറഞ്ഞ് ക്ഷണിക്കണം. ഇപ്പോള്‍ മൊബൈലും സോഷ്യല്‍…
Read More » -
Kerala
എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു; വധു ഡോക്ടറാണ്
കോലഞ്ചേരി: എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാവുന്നു. ആയുര്‍വേദ ഡോക്ടറായ ആഗി മേരിയാണ് വധു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി…
Read More » -
Entertainment
ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം മലയാളത്തിലെ പ്രമുഖ നടന്?
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് നര്‍ത്തകി കൂടിയായ ശോഭന. നടി വിവാഹമൊന്നും വേണ്ടെന്നു വച്ചു നടക്കുന്നതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനുമായുള്ള പ്രണയനഷ്ടമാണെന്ന റിപ്പോര്‍ട്ടാണ്…
Read More » -
Kerala
ജെയ്ക് സി തോമസ് വിവാഹിതനാകുന്നു; വധു കോട്ടയം സ്വദേശി ഗീതു
കോട്ടയം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ…
Read More »