maoist
-
Kerala
മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്റ്റേഷന് ആക്രമിച്ച് തട്ടിയെടുത്തത്
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്റ്റേഷന് ആക്രമിച്ച് തട്ടിയെടുത്തതെന്ന് സ്ഥിരീകരണം. 2004ല്‍ ഒഡീഷയിലെ കോരാപുഡിലെ…
Read More » -
Kerala
ശക്തമായ തിരിച്ചടി നല്കാന് മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; വയനാട്ടില്‍ കനത്ത ജാഗ്രത
വയനാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സംഘം വധിച്ചതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത…
Read More » -
Kerala
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് കോടതി
പലക്കാട്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മണിവാസവത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിധി.…
Read More » -
Kerala
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പാലക്കാട്: അട്ടപ്പാടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് മേധാവി…
Read More » -
Kerala
ഏറ്റുമുട്ടലിനുള്ള ശേഷി ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് കൊലയില്‍ വെളിപ്പെടുത്തലുമായി മധ്യസ്ഥ ശിവാനി
പാലക്കാട്: മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരണവുമായി ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി. മഞ്ചിക്കണ്ടി വനമേഖലയില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പോലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍…
Read More » -
Kerala
കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ മോഷണം പോയി; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം
നെടുങ്കണ്ടം: കരിങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ മോഷണം പോയതായി പരാതി. കേരള-തമിഴ്നാട് അതിര്‍ത്തി വനമേഖലയിലെ ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് ജലറ്റിന് സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും…
Read More »