man died hit train
-
ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
തിരൂര്‍: റെയില്‍വേ ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ചു നടക്കുന്നതിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത്കുമാര്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.…
Read More »