lock down
-
News
ലോക്ക് ഡൗണില്‍ ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്ന ബാങ്ക് മാനേജരെ ബലാത്സംഗം ചെയ്തു
ഭോപാല്‍: ലോക്ക് ഡൗണിനിടയില്‍ ബാങ്ക് മാനേജരെ ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ സാഹപുരയിലാണ് 53 കാരിയായ ബാങ്ക് മാനേജര്‍ ബലാത്സംഗത്തിനിരയായത്. ഇവരുടെ ഭര്‍ത്താവ് ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനിലെ വീട്ടിലായതിനാല്‍ കാഴ്ച…
Read More » -
News
രണ്ടു വയസുകാരിയുടെ കരച്ചിലിന് മുന്നില്‍ ലോക്ക് ഡൗണ്‍ വിലക്കുകള്‍ വഴിമാറി! തലശേരിയില്‍ നിന്ന് ചാവക്കാട്ടേക്ക് വഴിയൊരുക്കിയത് പോലീസ്
തലശേരി: അമ്മയെ കാണാനുള്ള രണ്ടു വയസുകാരിയുടെ ശാഠ്യത്തിനു മുന്നില്‍ വഴിമാറി ലോക്ക്ഡൗണ്‍ വിലക്കുകള്‍. സര്‍ക്കാര്‍ വിലക്കിന് അപ്പുറം മനുഷ്യസ്നേഹത്തിന് വിലകല്‍പ്പിച്ച പോലീസുകാരുടെ സഹായത്തോടെ തലശ്ശേരിയില്‍ നിന്ന് ചാവക്കാട്…
Read More » -
News
ഇടുക്കിയില്‍ ജില്ലാ ഭരണകൂടം ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചു
ഇടുക്കി: കൊവിഡ് മുക്തമായ ഇടുക്കിയില്‍ ലോക്ക്ഡൗണ്‍ ജില്ലാ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. 21 മുതല്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 28 വാര്‍ഡുകളില്‍ നിരോധനാജ്ഞ…
Read More » -
News
നിയന്ത്രണങ്ങള്‍ നീക്കിയാലും ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍…
Read More » -
News
ലോക്ക് ഡൗണില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ബോണ്ട് തുകയില്‍ തീരുമാനം; നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനമായി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിരവധി വാഹനങ്ങളാണ് ലോക്ക് ഡൗണ്‍…
Read More » -
News
ഭാര്യ ലോക്ക് ഡൗണില്‍ വീട്ടില്‍ കുടിങ്ങിപ്പോയി; ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം കഴിച്ചു
ബീഹാര്‍: ഭാര്യ മാതാപിതാക്കളുടെ ഒപ്പം വീട്ടില്‍ കുടുങ്ങിപോയതില് പ്രകോപിതനായ ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം ചെയ്തു. ബീഹാറില്‍ പാലിഗഞ്ചിലാണ് സംഭവം നടന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
News
വിവാഹ ശേഷം വരനേയും മുന്‍സീറ്റിലിരുത്തി വധു കാറോടിച്ചത് 130 കിലോ മീറ്റര്‍; ഒരു ലോക്ക് ഡൗണ്‍ വിവഹ കഥ
പാലക്കാട്: വിവാഹ ശേഷം വരനേയും അടുത്തിരുത്തി വധു കാറോടിച്ചത് 130 കിലോ മീറ്റര്‍. ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്‍ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി…
Read More » -
News
ലോക്ക് ഡൗണ്‍ ഇളവ്; കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. തോട്ടം മേഖലയ്ക്കു…
Read More » -
News
ഓണ്‍ലൈന്‍ വ്യാപാരത്തിനും ഇളവ്; ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്ക്കാന് അനുമതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 20ന് ശേഷം ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ്…
Read More »