ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി. ബെംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി നായര്‍ എന്ന…