ksrtc bus
-
Crime
കെ.എസ്.ആര്.ടി.സി ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി,യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ്…
Read More » -
Kerala
ആറുമണി കഴിഞ്ഞതിനാല്‍ കണ്‍സെഷനില്ല; വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ഇറക്കി വിട്ടു
തിരുവനന്തപുരം: ആറുമണി കഴിഞ്ഞതിനാല്‍ കണ്സെഷന് നല്‍കാനാവില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിട്ടതായി പരാതി. ടിക്കറ്റ് എടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ടും…
Read More » -
Kerala
തിരുവനന്തപുരത്ത് പച്ചറിക്കടയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു
നെടുമങ്ങാട്: പച്ചക്കറി കടയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു. പേരയം സ്വദേശി ചന്ദ്രന്(38), മകന് ആരോമല്‍(12) എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് പുത്തന്‍പാലത്താണ് അപകടം നടന്നത്.…
Read More » -
Kerala
കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ട് ‘സദാചാരം’ ബോധമുണര്‍ന്നു; അനാശാസ്യം ആരോപിച്ച് പോലീസിനെ വിളിച്ച മധ്യവയസ്കന് അകത്തായി
ചങ്ങനാശേരി: കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. മദ്യലഹരിയിലായിരുന്ന മധ്യവയസ്കന് ആണും പെണ്ണും കെ.എസ്.ആര്.ടി.സി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ അത്ര…
Read More » -
Kerala
എം.സി റോഡില്‍ നീലമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജീവനക്കാര്‍ മുങ്ങി
കോട്ടയം: ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് നിര്‍ത്താതെ പോയി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എം.സി റോഡില്‍ നീലിമംഗലം പാലത്തിനു സമീപമായിരിന്നു…
Read More »