26.9 C
Kottayam
Wednesday, April 24, 2024

തിരുവനന്തപുരത്ത് പച്ചറിക്കടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു

Must read

നെടുമങ്ങാട്: പച്ചക്കറി കടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു. പേരയം സ്വദേശി ചന്ദ്രന്‍(38), മകന്‍ ആരോമല്‍(12) എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് പുത്തന്‍പാലത്താണ് അപകടം നടന്നത്. കടയില്‍ പച്ചക്കറി വാങ്ങാന്‍ എത്തിയതായിരിന്നു ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week