kozhikkodu
-
News
കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന് ജോലി ചെയ്യുന്ന ഫ്ളാറ്റിലെ അഞ്ചു പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട കുട്ടികള്‍ മൂന്നു…
Read More » -
Crime
കോഴിക്കോട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു, സ്വര്‍ണമാലയും കമ്മലും കവര്‍ന്നു; ഓട്ടോഡ്രൈവര്‍ക്കായി തെരച്ചില്‍
കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കോഴിക്കോട് മെഡിക്കല്‍…
Read More » -
News
കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; സി.ഐ അടക്കം ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ…
Read More » -
News
കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ തീപിടിത്തം; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ജ്വല്ലറിയിയില് വന്‍ തീപിടുത്തം. നഗരത്തിലെ മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് അഗ്നിബാധയുണ്ടായത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന…
Read More » -
News
കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച…
Read More » -
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്ന മധ്യവയസ്കന് മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുള്‍ കബീര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുള്‍…
Read More » -
News
മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്മുഖം(50) ആണ്…
Read More » -
News
കോഴിക്കോട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകന് ശബരിനാഥ്(14)ആണ് മരിച്ചത്. കിണാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read More »