kayamkulam
-
News
നടപടി കര്‍ശനമാക്കണം; കളക്ടര്‍ക്ക് ‘ചുവന്ന’ കത്തുമായി യു. പ്രതിഭ എം.എല്‍.എ
ആലപ്പുഴ: കായംകുളത്ത് കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ നടപടി കര്‍ശനമാക്കണമെന്ന് കാണിച്ച് ചുവപ്പുമഷിയില്‍ കലക്ടര്‍ക്ക് കത്തെഴുതി യു. പ്രതിഭ എം.എല്‍.എ. അസാധാരണ സാഹചര്യം ഗൗവരത്തോടെ ബോധ്യപ്പെടാനാണ്…
Read More » -
Kerala
ഇരട്ടസഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു
കായംകുളം: മരച്ചില്ലകള്‍ വാരിനീക്കുന്നതിനിടെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു. മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. ഇവരുടെ പിതാവ്…
Read More » -
Crime
കായംകുളം കൊലപാതകം: രണ്ടു പേര് കൂടി പിടിയില്‍
കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജുദീന്റെ മകന് ഷമീര്‍ ഖാനെ (25) കാര്‍ കയറ്റിക്കൊന്ന കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. സഹല്‍,അജ്മല്‍…
Read More » -
Kerala
കായംകുളത്ത് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിന് തീപിടിച്ചു
കായംകുളം: സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കായംകുളം ദേശീയപാതയില്‍ എം.എസ്.എം കോളേജിന് സമീപമായിരുന്നു ഇന്നലെ രാവിലെ പത്തോടെയായിരിന്നു സംഭവം. മുട്ടക്കല്‍…
Read More » -
Kerala
കായംകുളത്ത് ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: ശുചീകരണം നടത്തുന്നതിടെ ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. അടുത്ത…
Read More »