issue
-
Kerala
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്
തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്. ഓപ്പറേഷന് അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ…
Read More » -
Home-banner
ഒഴിയാന്‍ സമയം നീട്ടി നല്‍കില്ല; മരടിലെ ഫ്ളാറ്റുടമകള്‍ക്ക് മുന്നറിയിപ്പുമായി സബ് കളക്ടര്‍
കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ സമയം നീട്ടി നല്‍കില്ലെന്ന് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച വരെയാണ് മരടിലെ അഞ്ച് ഫ്ളാറ്റിലെ താമസക്കാര്‍ക്ക്…
Read More » -
Home-banner
മരട് ഫ്ളാറ്റുകളില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; ഉടമ നിരാഹാര സമരം തുടങ്ങി
കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. മരട് നരഗസഭാ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ആല്‍ഫാ വെഞ്ചേഴ്സ്, ജെയിന്…
Read More » -
Home-banner
ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് ശശി തരൂര്‍
പൂനെ: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കാഷ്മീരിലെ സ്വന്തം റിക്കാര്‍ഡ് കണക്കിലെടുത്താല്‍ പ്രത്യേകിച്ച് പാക്കിസ്ഥാന് ഇന്ത്യയെ…
Read More » -
Home-banner
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ചെന്നിത്തല
കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്നും അദ്ദേഹം ചോദിച്ചു. മരടലിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച…
Read More » -
Home-banner
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം…
Read More » -
Health
ശീതളപാനീയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ശീതള പാനീയങ്ങള്‍ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക. ഷുഗര്‍ കണ്ടന്റ് അധികമുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ മരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ശീതളപാനീയങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം…
Read More » -
Home-banner
മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ്, നാട്ടുകാര്‍ക്കെല്ലാം സത്യാവസ്ഥ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്ന് എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീറാം മാത്രമാണ് താന്‍…
Read More » -
Home-banner
‘അപകടകരമായ മണ്ടത്തരം’; ജമ്മു വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്.…
Read More » -
Home-banner
കാശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടിയുമായി കേന്ദ്രം; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ…
Read More »