Husband killed wife follow up Thrissur
-
Crime
ഗള്‍ഫില്‍ ഉണ്ണികൃഷ്ണന്റെ ആകെ ശമ്പളം അറുപതിനായിരം രൂപ,ഒരു കോടി ഭാര്യയ്ക്ക് അയച്ചുവെന്ന് പറയുന്നതില്‍ പൊരുത്തക്കേട്,അന്വേഷണം
തൃശൂര്‍: തൃശൂര്‍ ചേറൂരില്‍ നാടിനെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയുടെ മൊഴികളില്‍ പൊരുത്തക്കേട്. കല്ലടിമൂല സ്വദേശി സുലി (46)യാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ്…
Read More »