house
-
News
കോഴിക്കോട് വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീടിനുള്ളില്‍ കയറിയ കാട്ടു പന്നികളെ വെടിവച്ചു കൊന്നു. ലൈസന്‍സുള്ള കര്ഷകരെത്തിയാണ് രണ്ടു പന്നികളെയും മുറിക്കുള്ളില്‍ വച്ച് വെടിവച്ചത്. പന്നികളെ ജീവനോടെ കൊണ്ടുപോകാന്‍ വനപാലകര്‍ ശ്രമിച്ചുവെങ്കിലും…
Read More » -
News
അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു
കൊടുങ്ങല്ലൂര്‍: അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയര്‍ ഫോഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് നഷ്ടത്തിന്റെ വ്യാപ്തി കുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച് .എസ്.എസിന് സമീപം അധ്യാപകനായ യു. മുഹമ്മദ് റാഫിയുടെ…
Read More » -
News
തനിക്ക് വീട് നിര്‍മിക്കാനായി പ്രവാസികള്‍ നല്കിയ പണം ഉപയോഗിച്ച് പാമ്പ് കടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് വീടൊരുക്കി വാവ സുരേഷ്
കൊല്ലം: പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് വാവ സുരേഷിന്റെ കരുതലില്‍ വീടൊരുങ്ങുന്നു. പത്തനാപുരം മാങ്കോട് രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യ ഈ മാസം…
Read More » -
News
കെ.എം. ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചു മാറ്റാന്‍ നോട്ടീസ്
കോഴിക്കോട്: കെ.എം. ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചു മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് നഗരസഭയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂടി വീട് നിര്‍മിച്ചതിനാലാണ് നടപടി. വ്യാഴാഴ്ച…
Read More » -
News
കൈക്കൂലി കേസ്; കെ.എം ഷാജിയുടെ വീട് അളക്കുന്നു
കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എം. ഷാജി എംഎല്‍എ 25…
Read More » -
Kerala
സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! മരണവീട്ടില്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശവുമായി കുടുംബാംഗങ്ങള്‍
കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളും ഇതിനോട് നന്നായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി കൊറോണക്കെതിരെ മുന്നറിയിപ്പ് നല്കി…
Read More » -
Kerala
നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം; 31 പവന് മോഷണം പോയി, ഡ്രൈവറും വീട്ടുജോലിക്കാരനും അറസ്റ്റില്‍
ചെന്നൈ: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിരിക്കെ നടി ജയഭാരതിയുടെ ചെന്നൈയിലുള്ള വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും 31 പവന് മോഷണം പോയെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും…
Read More » -
Kerala
പട്ടാളക്കാരന്റെ വീടാണെന്ന് അറിയാതെ മോഷ്ടിക്കാന്‍ കയറി; ‘രാജ്യസ്നേഹ’മുള്ള മോഷ്ടാവ് മില്ട്രി ക്വാട്ടയില്‍ നിന്ന് ഒരു പെഗ് അടിച്ച് ക്ഷമ പറഞ്ഞ് മടങ്ങി!
കൊച്ചി: മോഷ്ടാവൊക്കെ തന്നെയാണ്, പക്ഷെ രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കൊച്ചിയിലാണ് മോഷ്ടാവിന്റെ രാജ്യസ്നേഹം തെളിയിക്കുന്ന ഒരു മോഷണം അരങ്ങേറിയത്. നിരനിരയായി അഞ്ചോളം കടകളില്‍ മോഷണം നടത്തിയിട്ടും…
Read More » -
Kerala
ഉപരിപഠനത്തിന് പോകാന്‍ നാല് മാസം പ്രായമായ ഇരട്ടക്കുട്ടികളെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയി; സംഭവം കൊല്ലത്ത്
കൊല്ലം: ഉപരിപഠനത്തിന് ചേരാന്‍ നാല് മാസം മാത്രം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട്…
Read More » -
Crime
കോഴിക്കോട് ഗൃഹനാഥന് ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര തൂണേരി സ്വദേശി കളപ്പീടികയില്‍ രവീന്ദ്രനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കും…
Read More »