hour-long rescue operation failed
-
News
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനം വിഫലം,ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72) ആണ് മരിച്ചത്. 11 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ യോഹന്നാനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read More »