Heavy rain: Waterlogging in Kottayam Medical College
-
News
കനത്ത മഴ: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്കെട്ട്, രോഗികൾ വലഞ്ഞു
കോട്ടയം: രണ്ട് മണിക്കൂറായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി. ഒ.പി വിഭാഗത്തിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശമായതും ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതുമാണ്…
Read More »