health-department-to-seek-explanation-from-kamal-haasan-for-flouting-covid-norms
-
Entertainment
ആശുപത്രി വിട്ട് നേരെ ഷൂട്ടിങ് സെറ്റിലേക്ക് പോയി; ക്വാറന്റീന് ലംഘനത്തിന് നടന് കമല്ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
ചെന്നൈ: ക്വാറന്റീന് ലംഘനത്തിന് നടന് കമല്ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. ചികിത്സ കഴിഞ്ഞതിനു ശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണ്…
Read More »