Google Maps cheat! When the cargo lorry that went to Kanjirapalli arrived
-
News
ഗൂഗിൾ മാപ്പിന്റെ ചതി! കാഞ്ഞിരപ്പള്ളിക്കു പോയ ചരക്കുലോറി എത്തിയത് കാനത്ത്,വൈദ്യുതലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി
കറുകച്ചാൽ: ഗൂഗിൾമാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി വഴി തെറ്റി കാനത്ത് എത്തി. വൈദ്യുതലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.…
Read More »