gold smuggling case
-
Crime
സ്വര്‍ണ്ണക്കടത്ത് കേസ്; രണ്ടു പേര് കൂടി കസ്റ്റംസ് പിടിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ പണം നിഷേപിച്ചവരാണ് ഇവര്‍. സ്വര്‍ണക്കടത്തിനായി…
Read More » -
News
കൈ ഞരമ്പ് മുറിച്ച നിലയില്‍, ബ്ലെയ്ഡ് വിഴുങ്ങി; ഗണ്മാന് ജയഘോഷിന്റേത് ആത്മഹത്യാ ശ്രമമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയ യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബ്ലെയ്ഡ്…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം…
Read More » -
Crime
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം അരുണ്‍ ബാലചന്ദ്രനിലേക്കും; ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എന്‍.ഐ.എയും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുന്‍ ഐ.ടി ഫെല്ലോ ഉദ്യോഗസ്ഥന് അരുണ്‍ ബാലചന്ദ്രനിലേക്കും. അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും എന്‍.ഐ.എയും തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി…
Read More » -
News
ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ?; സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്…
Read More » -
News
സ്വപ്നയുമായി സൗഹൃദം മാത്രം; സന്ദീപ് നായരെ അറിയില്ലെന്ന് എം. ശിവശങ്കര്‍
തിരുവനന്തപുരം: സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം മൊഴിനല്‍കിയത്. സരിത്ത്…
Read More » -
News
സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ; കസ്റ്റംസ് ശിവശങ്കറിന്റെ വസതിയില്‍ പരിശോധന നടത്തുന്നു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയില്‍ പരിശോധന നടത്തുന്നു. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രമുഖ നടിയെ ചോദ്യം ചെയ്തേക്കും
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ നടിയേയും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. നടി നായികയായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ നടിയ്ക്കെതിരെയും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന്…
Read More » -
Crime
സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മാഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ മലപ്പുറം സ്വദേശിയുടേത്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ബെന്‍സ് കാര്‍ പൂനെയില്‍ ബിസിനസുകാരനായ മലപ്പുറം സ്വദേശുടേത്. മലപ്പുറം ജില്ലയിലെ…
Read More »