gold smuggling case
-
News
സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍, സംയുക്തമായി ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്. സ്വപ്നയെ…
Read More » -
News
സര്‍ക്കാരിലെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: സര്‍ക്കാരിലെ ഉന്നതര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കേസില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ അറിയിച്ചു. അതേസമയം,…
Read More » -
News
ലൈഫ് മിഷന് പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്നു കോടി രൂപ
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയിലൂടെ കമ്മീഷന് ഇനത്തില്‍ സ്വപ്ന സുരേഷിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷന്…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം ദുബായിലേക്ക്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നു. കേസില്‍ പ്രതിയായ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം ദുബായിലേക്ക് പോകുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ…
Read More » -
News
സ്വര്‍ണ്ണക്കടത്തുകേസ് മന്ത്രി കെ.ടി.ജലീല്‍ കുടുങ്ങുമോ? കോണ്‍സുലേറ്റിലെത്തിയ പാഴ്സലില്‍ മതഗ്രന്ഥമില്ലെന്ന് കസ്റ്റംസ്,കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി ?
കൊച്ചി:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. ഇതു വരെ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലില്‍ മതഗ്രന്ഥമില്ലന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്ര സര്‍ക്കാറിന്…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്; സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും
കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനം. സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ്…
Read More » -
News
ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മൂന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എയുടെ ആസ്ഥാനത്തെത്തി.…
Read More » -
News
സ്വര്‍ണ്ണക്കടത്ത് കേസ്; നൂറ് കിലോയിലധികം സ്വര്‍ണ്ണം കൊണ്ടുപോയത് സാംഗ്ലിയിലേക്ക്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തല്‍. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍ വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ…
Read More » -
News
സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെ അറിവോടെ, ശിവശങ്കറിന് പങ്കില്ലെന്ന് സ്വപ്ന
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷ്. സാധിക്കുമെങ്കില്‍ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.…
Read More » -
News
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ്
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കോടതിയില്‍…
Read More »