From April 1
-
News
ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് മരുന്നുവില 12 ശതമാനം കൂടും; ചികിത്സച്ചെലവ് കുതിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. ഇതിനുപുറമേ അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10…
Read More »